#malluwood Instagram Photos & Videos

malluwood - 204.4k posts

    കണ്ണൂരൂർ എന്നറിയപ്പെടുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. ദക്ഷിണ കേരളം, തമിഴ്‌നാട്, മുംബൈ, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അതിൽ വ്യത്യസ്തായ ഒരു ട്രെയിൻ സർവീസ് ആണ് ജബൽപൂർ സ്‌പെഷ്യൽ എക്സ്പ്രസ്സ് കണ്ണൂർ, കണ്ണൂർ സൗത്ത് എന്നീ രണ്ട് വ്യത്യസ്ത സ്റ്റേഷനുകളാണ് കണ്ണൂർ നഗരത്തെ സേവിക്കുന്നത്. ദക്ഷിണ കേരളം, തമിഴ്‌നാട്, മുംബൈ, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കണ്ണൂർ, കണ്ണൂർ സൗത്ത് എന്നീ രണ്ട് വ്യത്യസ്ത സ്റ്റേഷനുകളാണ് കണ്ണൂർ നഗരത്തെ സേവിക്കുന്നത് 🚂🚂 📸 :@mirror_malayalam
____________________
#mirror_Malayalam

#mirror_Malayalam #yathrika #yathrikan #Malappuram
#kozhikodan #keralagodsowncountry #keralamoody #keralagram #kochivibes #Aaleppy
#keralaphotography #malluwood #mallugram #wayanadgram #Malappuram #idukki_midukki
#idukkigram #idukki_midukki #idukkivibes
#kochi #kollam #fortkochi
#Kottayam #likeforlike #like4follow

    1 0 24 minutes ago
    ഇടതു കണ്ണടച്ചു വലതു കണ്ണു തുറന്നു പിടിച്ചു ക്യാമറ കണ്ണിലൂടെ കാണുന്ന ചതുരത്തിനുള്ളിൽ എടുക്കേണ്ട ഫോട്ടോയെ എത്തിച്ചു ഒരു ഒറ്റ click എന്ന് പറഞ്ഞു പഠിപ്പിച്ച ആദ്യ ഗുരു അച്ഛൻ.. അച്ഛൻ വാങ്ങി തന്ന ആദ്യ ക്യാമറ.. SLR ഓ മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഒന്നും തന്നെ സാധരണക്കാർക്കു പരിചിതമാകും മുന്നേ ഒരു തലമുറയെ അടക്കിവാണിരുന്ന ഫിലിം ക്യാമറ.. മനസിൽ ഫോട്ടോഗ്രാഫിയോട്  ഉള്ള പ്രണയം അന്ന് മൊട്ടിട്ടു.. എന്റെ ഫോട്ടോ പലരും എടുത്തിട്ടും അച്ഛൻ എടുത്ത  എന്റെ ഫോട്ടോയുടെ മനോഹാരിത മറ്റൊന്നിനും കാണാതായപ്പോ ഒന്ന് കൂടി പഠിച്ചു.. ഉളിലെ ഇഷ്ടമാണ് ഓരോ ക്ലിക്കും മനോഹരമാകുന്നത് എന്ന്... Zoom towards love ♥ &
click with passion. 📸

World photography day📷

#fatherlove#motherlove#photographyislife #photographysouls #photographersofindia #kerala360 #keralagodsowncountry #keralaportfolio #keralascenes #thrissur #thrissurkkaran #thrissurinsta #models #malluwood #mallugram #inspiration #passion ##love #aug19 #worldphotography #todayphoto #clicktogallery #clicks #filimcamera #yashica #childhood #gift

    ഇടതു കണ്ണടച്ചു വലതു കണ്ണു തുറന്നു പിടിച്ചു ക്യാമറ കണ്ണിലൂടെ കാണുന്ന ചതുരത്തിനുള്ളിൽ എടുക്കേണ്ട ഫോട്ടോയെ എത്തിച്ചു ഒരു ഒറ്റ click എന്ന് പറഞ്ഞു പഠിപ്പിച്ച ആദ്യ ഗുരു അച്ഛൻ.. അച്ഛൻ വാങ്ങി തന്ന ആദ്യ ക്യാമറ.. SLR ഓ മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഒന്നും തന്നെ സാധരണക്കാർക്കു പരിചിതമാകും മുന്നേ ഒരു തലമുറയെ അടക്കിവാണിരുന്ന ഫിലിം ക്യാമറ.. മനസിൽ ഫോട്ടോഗ്രാഫിയോട് ഉള്ള പ്രണയം അന്ന് മൊട്ടിട്ടു.. എന്റെ ഫോട്ടോ പലരും എടുത്തിട്ടും അച്ഛൻ എടുത്ത എന്റെ ഫോട്ടോയുടെ മനോഹാരിത മറ്റൊന്നിനും കാണാതായപ്പോ ഒന്ന് കൂടി പഠിച്ചു.. ഉളിലെ ഇഷ്ടമാണ് ഓരോ ക്ലിക്കും മനോഹരമാകുന്നത് എന്ന്... Zoom towards love ♥ &
    click with passion. 📸

    World photography day📷

    #fatherlove #motherlove #photographyislife #photographysouls #photographersofindia #kerala360 #keralagodsowncountry #keralaportfolio #keralascenes #thrissur #thrissurkkaran #thrissurinsta #models #malluwood #mallugram #inspiration #passion # #love #aug19 #worldphotography #todayphoto #clicktogallery #clicks #filimcamera #yashica #childhood #gift

    10 0 2 hours ago

Top #malluwood posts