🌴GodsOwnCountry🌴🌏🏕 ( @kerala_snapss ) Instagram Profile

kerala_snapss

🌴GodsOwnCountry🌴🌏🏕

  • 1k posts
  • 104k followers
  • 811 following

🌴GodsOwnCountry🌴🌏🏕 Profile Information

@kerala_snapss Profile picture

@kerala_snapss

മറിയാമ്മ വക ഒരു ഗോവൻ ട്രിപ്പ്. വീഡിയോയിൽ സിജു വിൽസൺ പറയുന്ന ഡയലോഗ് നിങ്ങളുടേതായ ശൈലിയിൽ രസകരമായി ക്രിയേറ്റ് ചെയ്ത് #mariyamvideochallenge ഹാഷ്ടാഗ് വെച്ച് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്യൂ. ഏറ്റവും നല്ല വീഡിയോയ്ക്ക് കൂട്ടുകാരുമൊത്ത് 3 ദിവസത്തെ ഗോവൻ ട്രിപ്പ് സമ്മാനമായി നേടൂ...😊

111 0 1 hour ago
@kerala_snapss Profile picture

@kerala_snapss

ദി കുങ്ഫു മാസ്റ്റർ പേര് പോലെ തന്നെ മൊത്തം ആക്ഷൻ...പകയുടെ പോരാട്ടത്തിന്റെ കഥ... ഫാമിലി +സെന്റിമെന്റൽ +തീപ്പൊരി ആക്ഷൻ കൂടെ അടിപൊളി വിശ്വൽസും എല്ലാം കൂടിയ ഒരു അസ്സൽ ആക്ഷൻ ത്രില്ലർ... മലയാള സിനിമയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു സിനിമ...... ഹോളിവുഡിനെ വെല്ലുന്ന ഫൈറ്റ്.... ഒരു രക്ഷയില്ല ഫസ്റ്റ് ഹാഫ് ഫാമിലി സെന്റ്‌മെന്റൽ ആണെങ്കിൽ സെക്കന്റ് ഹാഫ് ഫുൾ ഓൺ ആക്ഷൻ.... നോൺ സ്റ്റോപ്പ് ആക്ഷൻ ആണ് സിനിമ തീരുംവരെ.... അഭിനയിച്ച എല്ലാവരും തകർത്തു. എടുത്തു പറയാം നിത പിള്ളയുടെ അഭിനയം.... ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നു... പെൺപിള്ളേർ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റൂയോ എന്ന് തോന്നി പോകും. . കൂടെ ഒപ്പത്തിനൊപ്പം ജിജി സക്കറിയയും സനൂപും മികച്ചു തന്നെ നിന്നു..... എബ്രിഡ് ഷൈൻ ഇത്തവണ ഒരടിപൊളി ആക്ഷൻ ത്രില്ലർ ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.... കുടുംബസമേതം കാണാൻ പറ്റുന്ന ഒരടിപൊളി ചിത്രം തന്നെയാണിത്..

744 0 4 hours ago
@kerala_snapss Profile picture

@kerala_snapss

ഭയവും ഉദ്വേഗവും കളംവിടാതെ നിറഞ്ഞാടുന്ന.... Blockbuster Hit 2020....വിജയയാത്രയിൽ അഞ്ചാം പാതിരാ 🔥😍 #kunchakoboban #ashiqusman #midhunmanuel #sreenadhbhasi #anchampaathira

1,000 0 4 hours ago
@kerala_snapss Profile picture

@kerala_snapss

പുതിയ തേപ്പ് പാട്ട് ഇന്ന് റിലീസ്

പുതിയ തേപ്പ് പാട്ട് ഇന്ന് റിലീസ്
341 0 4 hours ago
@kerala_snapss Profile picture

@kerala_snapss

പെൺകരുത്തിന്റെ വിജയം രണ്ടാം വാരത്തിലേക്ക്........... #BobanSamuel #SajilsMajeed #NamithaPramod #MiyaGeorge #Sidhique #FarisMajeed #MidhunRamesh #DharmajanBolgatty

പെൺകരുത്തിന്റെ വിജയം രണ്ടാം വാരത്തിലേക്ക്........... #BobanSamuel#SajilsMajeed#NamithaPramod#MiyaGeorge#Sidhique#FarisMajeed#MidhunRamesh#DharmajanBolgatty
376 0 4 hours ago
@kerala_snapss Profile picture

@kerala_snapss

കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ബിഗ് ബ്രദർ മുന്നേറുന്നുപ്രേക്ഷക മനസ്സിൽ ഇടം നേടി ബിഗ് ബ്രദർ മുന്നേറുന്നു. https://youtu.be/vqf_WHc3UoA #BigBrother #PhiliposeKJoseph #Siddique #ManuMaliackal #JesnoJose #VaisakhRajan #JithuDamodar #DeepakDev #GouriShankar #JosephNellickal #NobleJacob #Mirnaa

597 0 4 hours ago
@kerala_snapss Profile picture

@kerala_snapss

പുത്തൻ റിലീസുകൾക്കിടയിലും നെഞ്ചുംവിരിച്ച് അഞ്ചാം പാതിരാ മുന്നേറുന്നു !!!! #kunchakoboban #ashiqusman #midhunmanuel #sreenadhbhasi #anchampaathira

940 0 19 hours ago
@kerala_snapss Profile picture

@kerala_snapss

റോണി പറയുന്നത് ആ കുട്ടി റോണിയെ കെട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നാണ്... ആണോ? കണ്ട് നോക്കിയേ? ഒരു സബ്ടൈറ്റിൽ അപാരത... മറിയം വന്ന് വിളക്കൂതി പ്രോമോ വീഡിയോ 1. ജനുവരി 31 റിലീസ്😊

237 0 20 hours ago
@kerala_snapss Profile picture

@kerala_snapss

മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയം ഒരുക്കി എബ്രിഡ് ഷൈനിന്റെ ദി കുങ്ഫു മാസ്റ്റർ... ഇങ്ങനെ ഒരു മൂവി മലയാളത്തിൽ ആദ്യമാണ്. നിങ്ങൾ ആക്ഷൻ മൂവീസ് കാണുന്ന വ്യക്തി ആണോ ചൈനീസ് മൂവികളും ജാക്കിചാൻ മൂവി കളും കണ്ടു ഇഷ്ടപ്പെടുന്ന വ്യക്തി ആണെങ്കിൽ ധൈര്യമായി നിങ്ങൾക്ക് മലയാളത്തിലെ ആദ്യ സൂപ്പർ കുങ്ഫു ആക്ഷൻ സിനിമയായ ദി കുങ്ഫു മാസ്റ്റർ ഇഷ്ടപെടും . എബ്രിഡ് ഷൈൻ എന്ന സംവിധായകനിൽ പ്രേക്ഷകർ കൊടുത്ത പ്രതീക്ഷ തെറ്റിക്കാത്ത തരത്തിലുള്ള ഒരു ചിത്രം തന്നെ ആണ് ദി കുങ്ഫു മാസ്റ്റർ... മലയാളത്തിലെ പരീക്ഷണ മൂവിയായ ഈ ചിത്രം ഫാമിലിയും കുട്ടികളുമായി പോയി കാണാൻ കഴിയുന്ന ഒരു നല്ല സിനിമ തന്നെ ആണ്. എടുത്ത് പറയണ്ട കാര്യം ആ നായികയെ കുറിച്ചാണ് ഒരു വർഷം കൊണ്ട് ഇങ്ങനെ ആക്ഷൻ ചെയ്യാൻ പറ്റും എന്ന്‌ ഒരിക്കലും കരുതില്ല.... മലയാള സിനിമ പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഇടിവെട്ട് വില്ലനെ നമുക്ക് ദി കുങ്ഫു മാസ്റ്ററിൽ കാണാം. സിനിമയിലേ ഫസ്റ്റ് ഹാഫിലേക്ക് കടക്കുമ്പോൾ എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചു ഇരുത്താൻ കഴിയുന്ന എല്ലാ ചേരുവകളും ഒരുക്കിയിട്ടുണ്ട് എബ്രിഡ് ഷൈൻ. പല സീനുകളിലും സ്‌ക്രീനിൽ നിന്നു കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. സെക്കന്റ് ഹാഫിൽ കൂടുതലും ആക്ഷൻ സീനുകൾ ആണ്. ഇത് ഒരു പ്രതികാരത്തിന്റെ കഥ ആണ്. ചിത്രം അവസാനിക്കുമ്പോൾ കയ്യടിച്ചു കൊണ്ടല്ലാതെ പ്രേക്ഷകന് തിയേറ്ററിൽ നിന്നു ഇറങ്ങാൻ സാധിക്കില്ല...

731 0 22 hours ago
@kerala_snapss Profile picture

@kerala_snapss

ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പൊരിഞ്ഞ അടി നടക്കും... ഇനി നേരത്തെ പറഞ്ഞില്ലെന്ന് പറയരുത്.. എബ്രിഡ് ഷൈനിന്റെ ദി കുങ്ഫു മാസ്റ്റർ ഇന്ന് മുതൽ.. #thekungfumaster #abridshaine #neetapillai #januvari24 #release

690 0 22 hours ago
@kerala_snapss Profile picture

@kerala_snapss

ജയിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ഒരു പെണ്ണിന്റെ കഥ അൽമല്ലു.... #BobanSamuel #SajilsMajeed #NamithaPramod #MiyaGeorge #Sidhique #FarisMajeed #MidhunRamesh #DharmajanBolgatty

ജയിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ഒരു പെണ്ണിന്റെ കഥ അൽമല്ലു.... #BobanSamuel#SajilsMajeed#NamithaPramod#MiyaGeorge#Sidhique#FarisMajeed#MidhunRamesh#DharmajanBolgatty
595 0 22 hours ago
@kerala_snapss Profile picture

@kerala_snapss

വിജയകുതിപ്പിന്റെ മൂന്നാം വാരം... ഭയപെടുത്തിയും ത്രില്ലടിപ്പിച്ചും അഞ്ചാം പാതിരാ നിറഞ്ഞ സദസ്സിൽ മുന്നേറുന്നു !!! #kunchakoboban #ashiqusman #midhunmanuel #sreenadhbhasi #anchampaathira

597 0 22 hours ago
@kerala_snapss Profile picture

@kerala_snapss

Big brother movie contest 😎

Big brother movie contest 😎
362 0 1 day ago
@kerala_snapss Profile picture

@kerala_snapss

പ്രേക്ഷക മനസ്സിൽ ഇടം നേടി ബിഗ് ബ്രദർ മുന്നേറുന്നു. ഇത് ഏട്ടന്റെ വിജയം. https://youtu.be/QSGo4SiLSck4 #BigBrother #PhiliposeKJoseph #Siddique #ManuMaliackal #JesnoJose #VaisakhRajan #JithuDamodar #DeepakDev #GouriShankar #JosephNellickal #NobleJacob #Mirnaa

729 0 1 day ago
@kerala_snapss Profile picture

@kerala_snapss

കണ്ണഞ്ചിപ്പിക്കുന്ന കുങ്ഫു അടവുകളുമായി എബ്രിഡ് ഷൈനിന്റെ ദി കുങ്ഫു മാസ്റ്റർ നാളെ മുതൽ തിയേറ്ററുകളിലേക്ക്.. #thekungfumaster #abridshaine #neetapillai #januvari24 #release

641 0 2 days ago
@kerala_snapss Profile picture

@kerala_snapss

തിയേറ്ററുകളിൽ ഇപ്പോഴും ജനപ്രളയം 🔥😍അഞ്ചാം പാതിരാ മൂന്നാം വാരവും നിറഞ്ഞ സദസ്സിൽ മുന്നേറുന്നു !!!! #kunchakoboban #ashiqusman #midhunmanuel #sreenadhbhasi #anchampaathira

829 0 2 days ago
@kerala_snapss Profile picture

@kerala_snapss

പ്രവാസ ജീവിതത്തിന്റെ നേർകാഴ്ചയുമായി അൽമല്ലു മുന്നേറുന്നു. #BobanSamuel #SajilsMajeed #NamithaPramod #MiyaGeorge #Sidhique #FarisMajeed #MidhunRamesh #DharmajanBolgatty

പ്രവാസ ജീവിതത്തിന്റെ നേർകാഴ്ചയുമായി അൽമല്ലു മുന്നേറുന്നു. #BobanSamuel#SajilsMajeed#NamithaPramod#MiyaGeorge#Sidhique#FarisMajeed#MidhunRamesh#DharmajanBolgatty
531 0 2 days ago
@kerala_snapss Profile picture

@kerala_snapss

നിങ്ങൾക്കൊരു ചേട്ടൻ ഉണ്ടെങ്കിൽ ബിഗ് ബ്രദർ കണ്ടിരിക്കണം...... https://youtu.be/QSGo4SiLSck4 #BigBrother #PhiliposeKJoseph #Siddique #ManuMaliackal #JesnoJose #VaisakhRajan #JithuDamodar #DeepakDev #GouriShankar #JosephNellickal #NobleJacob #Mirnaa

336 0 2 days ago