Wandering Keralites © ( @wandering_keralites ) Instagram Profile

wandering_keralites

Wandering Keralites ©

  • 620 posts
  • 394k followers
  • 1k following

Wandering Keralites © Profile Information

@wandering_keralites Profile picture

@wandering_keralites

Parambikulam Tiger Reserve / (Palakkad district) MUST VISIT PLACE IN KERALA /🎥@fahadibnusulaiman . . പറമ്പിക്കുളം ( പാലക്കാട് ) കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രമായ പറമ്പിക്കുളം ടൈഗർ റിസർവും, ഏഷ്യയിലെ ഏറ്റവും #വലിയ #തേക്കുമരവും, #ആനമലൈ വന്യജീവി സങ്കേതവും, മുതലകൾ വാഴുന്ന #തുവണക്കടവു, #പറമ്പിക്കുളം ഡാമുകളും, ചിലവു കുറഞ്ഞ രീതിയിൽ 🚌ആനവണ്ടിയിൽ യാത്ര ചെയ്ത് കണ്ടു മടങാം. . . 🔎ആനക്കൂട്ടങളും, മാൻ കൂട്ടങളും, മ്ലാവും, #മലയണ്ണാനും, #മയിലും, കാട്ടികളും, #കുറുക്കനും, #കുറുനരികളും, കാട്ടു നായ്ക്കളും, കഴുകനും, പരുന്തും, പലവർണ്ണ #പറവകളും, #ശലഭങളും, ഉരഗങളും, ഇഴജന്തുക്കളും മിന്നി മറയുന്ന 90 കിലോ മീറ്റർ (ഇരു വശത്തേക്കും) നല്ല പ്രകൃതിയുള്ള വനയാത്ര ആസ്വദിക്കാം ആനവണ്ടി 🚍 യാത്രയിൽ..... . . *ബട്ടർഫ്‌ളൈ സഫാരി, *ബേഡ് വാച്ചിങ്, *പറമ്പിക്കുളം വീട്ടിക്കുന്ന് ദ്വീപ് ⛵️ തുടങ്ങിയ ആകർശണങ്ങളും ഉണ്ട്. . ഒപ്പം പറമ്പിക്കുളം ടൈഗർ റിസർവ് 200/- രൂപ ടിക്കറ്റ് നിരക്കിൽ ഒരുക്കുന്ന രണ്ടര - മൂന്നു മണിക്കൂർ സമയം നീളുന്ന #വന #സഫാരിയും പൂർത്തിയാക്കാം. For Enquiry : 0480-2766972 / 94422 01690. . . 🎪Stay in Bamboo house : കാടിന്റെ ഉള്ളിൽ Bamboo ഹൗസിൽ താമസിക്കാൻ 3 - 5 പേർക്ക് ഏകദേശം 8000/- ആവും . 👉നമുക്കു യോജിച്ച പാക്കേജ് വെബ് സൈറ്റിൽ (parambikulam.org) നിന്ന് ബുക്ക് ചെയ്യാവുന്നതാണ് , സഹായത്തിനു ഒരു ഗൈഡ് കൂടെ ഉണ്ടാവും. #ജംഗിൾ സഫാരി , #ബാംബൂ റാഫ്റ്റ് , #ട്രക്കിങ്, ഭക്ഷണം , ബാംബൂ ഹൗസിൽ താമസം എല്ലാം ഇതിൽ ഉൾപെടും. . 🚌How to reach in Bus : പാലക്കാട്‌ നിന്ന് നേരിട്ട് ബസ് കുറവാണ്, പാലക്കാട്‌ to പൊള്ളാച്ചി, പൊള്ളാച്ചി to പറമ്പിക്കുളം #തമിഴ്‌നാടിന്റെ ഹരിത വർണ്ണ #വാഹനം ലഭിക്കും. 1 മണിക്ക് #തിരിച്ചു #പാലക്കാടേക്ക് ബസ് ഉണ്ട്. . . ✒️ Gheevargese & Divya . . #wanderingkeralites . . #palakkad #nelliyampathy #parambikulam #tigerreserve #bamboohouse #forest #jungle #junglesafari #keralatourism #tn #keralatrip

7,000 44 5 days ago
@wandering_keralites Profile picture

@wandering_keralites

Let us not spoil the beauty of nature in the coming years... if you really love nature !!! How can you spoil it... True love is all about care ... not torture ⚠️🚸 . . 🎥@sherinz_vlog . . #care #lovenature #peace #nature #naturelovers #earth #waterfalls #grassland #greenery #mountain #keralagram #kerudunganak #keralatalents #keralavibes #keralatourism🌴 #keralablasters #keralajunction #keralafood #nodrinking #trip #travel #wander

6,000 29 1 week ago
@wandering_keralites Profile picture

@wandering_keralites

#Anakkallu, Nedunkandam (Idukki district ) 🎥@explore_factory . . #തേക്കടിക്കും #മൂന്നാർ മലനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന #നെടുങ്കണ്ടം ഇന്ന് ഇടുക്കിയെ തേടി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. . സുഗന്ധ വ്യജ്ഞനങ്ങൾക്കും അസ്സൽ കാഴ്ചകൾക്കും പേരുകേട്ട ഇടമാണ് #നെടുങ്കണ്ടം . . #പെരിയാർ വന്യജീവി സങ്കേതം, #മൂന്നാർ, #രാമക്കൽമേട്, #കൈലാസപ്പാറ, #തൂവൽ വെള്ളച്ചാട്ടം, #കല്ലുമ്മേക്കല്ല്, #മാങ്കുത്തിമേട്, #നെയ്യാണ്ടിമല, #ചതുരംഗപ്പാറ, #അഞ്ചുരുളി, #ഇരട്ടയാർ, #കാൽവരി മൗണ്ട് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും പോയി വരുവാൻ സാധിക്കുന്ന ഇടങ്ങളാണ്. . #ഇടുക്കിയിലെ മനോഹരമായ കാഴ്ചകളുംകണ്ട് ആസ്വദിച്ചു പോകാൻപറ്റിയ നല്ലൊരു റൂട്ട് 🛵: #തൊടുപുഴയിൽ നിന്നും #അറക്കുളം - #കുളമാവ് - #ചെറുതോണി - #ഇടുക്കി - #കട്ടപ്പന - #നെടുങ്കണ്ടം - #ഉടുമ്പൻചോല - #ചതുരങ്കപ്പാറ.. . 👆ഈ റൂട്ടിലാണെങ്കിൽ കുളമാവ് ഡാമും ചെറുതോണി ഡാമും ഇടുക്കി ആർച് ഡാമും കണ്ട് കാൽവരിമൗണ്ട് വ്യൂ പോയിന്റിലും കേറി, കട്ടപ്പന #നെടുങ്കണ്ടം റൂട്ടിലെ ഏലകാടുകളിലൂടെയുള്ള ഡ്രൈവും ആസ്വദിച്ച് ചതുരങ്കപ്പാറയും കണ്ട് തിരിച് ഇടുക്കി ഇറങ്ങാം. . #wanderingkeralites . #idukki #idukkidiaries #idukkidays #idukkigram #idukki😍 #idukki_stories #idukkigold #idukkidam #idukkivibes #idukki_p_o

#Anakkallu, Nedunkandam (Idukki district ) 🎥@explore_factory . . #തേക്കടിക്കും #മൂന്നാർ മലനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന #നെടുങ്കണ്ടം ഇന്ന് ഇടുക്കിയെ തേടി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. . സുഗന്ധ വ്യജ്ഞനങ്ങൾക്കും അസ്സൽ കാഴ്ചകൾക്കും പേരുകേട്ട ഇടമാണ്  #നെടുങ്കണ്ടം . .  #പെരിയാർ വന്യജീവി സങ്കേതം, #മൂന്നാർ, #രാമക്കൽമേട്, #കൈലാസപ്പാറ, #തൂവൽ വെള്ളച്ചാട്ടം, #കല്ലുമ്മേക്കല്ല്, #മാങ്കുത്തിമേട്, #നെയ്യാണ്ടിമല, #ചതുരംഗപ്പാറ,#അഞ്ചുരുളി, #ഇരട്ടയാർ, #കാൽവരി മൗണ്ട് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും പോയി വരുവാൻ സാധിക്കുന്ന ഇടങ്ങളാണ്. . #ഇടുക്കിയിലെ മനോഹരമായ കാഴ്ചകളുംകണ്ട് ആസ്വദിച്ചു  പോകാൻപറ്റിയ നല്ലൊരു  റൂട്ട് 🛵: #തൊടുപുഴയിൽ നിന്നും #അറക്കുളം -#കുളമാവ് -#ചെറുതോണി -#ഇടുക്കി -#കട്ടപ്പന -#നെടുങ്കണ്ടം -#ഉടുമ്പൻചോല -#ചതുരങ്കപ്പാറ.. . 👆ഈ റൂട്ടിലാണെങ്കിൽ കുളമാവ് ഡാമും ചെറുതോണി ഡാമും ഇടുക്കി ആർച് ഡാമും കണ്ട് കാൽവരിമൗണ്ട് വ്യൂ പോയിന്റിലും കേറി, കട്ടപ്പന #നെടുങ്കണ്ടം റൂട്ടിലെ ഏലകാടുകളിലൂടെയുള്ള ഡ്രൈവും ആസ്വദിച്ച് ചതുരങ്കപ്പാറയും കണ്ട് തിരിച് ഇടുക്കി ഇറങ്ങാം. .  #wanderingkeralites .  #idukki #idukkidiaries #idukkidays #idukkigram #idukki😍 #idukki_stories #idukkigold #idukkidam #idukkivibes #idukki_p_o
14,000 55 2 weeks ago
@wandering_keralites Profile picture

@wandering_keralites

"Chekkunnu Mala" ( #Malappuram District) ( From #Calicut - Around 50 Kms) 🎥@nishu.360 . Chekkunnu is an unexplored spot "near Othayi" in "Malappuram district". It offers #mist, #frequent rain and #greenery wherever the eye can see. The place is suitable for "adventurous travellers" who seek a #long and difficult trek through #forest . . പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയും, അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ 360° കാഴ്ചകളും ചെക്കുന്നിനെ ഒരു Heavenly spot ആക്കുന്നു. . . അധികം ജനത്തിരക്ക് ഇല്ലാ എന്നതാണ് ഇവിടുത്തെ പ്രത്യേകത, "ആദിവാസികളുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ അടുത്തറിഞ്ഞുകൊണ്ടുള്ള സുന്ദരമായ #trekking ആണ് മലയുടെ മുകളിലേക്ക്". . . മുകളിൽ view point ൽ നിന്ന് കാണുന്ന പച്ചപ്പ് നിറഞ്ഞ മല നിരകളും നീലാകാശവും വള്ളിക്കെട്ടുകൾ നിറഞ്ഞ തുരുത്തിൽ ഇരുന്നു കാണുമ്പോൾ കിട്ടുന്ന feel വേറെ level ആണ്. . . ചെക്കുന്നിന്റെ താഴ് വാരത്തുള്ള #കൊല്ലം-കൊല്ലി വെള്ളച്ചാട്ടവും nice ആണ്, മഴക്കാലത്തു പോവാണെങ്കിൽ ധാരാളം കൊച്ചു അരുവികളും ആസ്വദിക്കാം, മുകളിലോട്ട് ഉള്ള ട്രെക്കിങ്ങ് സമയത്ത്. . . ചെക്കുന്ന് മലയിലെ മേഘകൊട്ടാരവും, കോഴിക്കോട്, മലപ്പുറം ജില്ലയുടെ bird view ഒക്കെ കാണേണ്ടേ... !!! വേഗം set ആക്കിക്കോ അടുത്ത യാത്ര..... . . *group ഒക്കെ ആയി പോവുമ്പോൾ forest department ന്റെ permission എടുക്കണം* . Route : 1. Calicut - Mavoor - Pathanapuram - Chooladipara- Chekkunnu. 2. Arecode- Othayi Road- Chooladipara - Chekkunnu Contact Haris Pulikkal for any Route enquiry. 📱 +919562222331 ✒️ : Haris Pulikkal . . #wanderingkeralites . #kozhikode #malappuram #hillstation #trekking #mist #fog #clouds #viewpoint #forest #birds #tribal #camping #bikers #twowheeler #hiking #kerala #mountain #kattanchaya #sulaimani #kismath #muhabath #usthadhotel #dq #malayalam

"Chekkunnu Mala" (#Malappuram District) ( From #Calicut - Around 50 Kms) 🎥@nishu.360 . Chekkunnu is an unexplored spot "near Othayi" in "Malappuram district". It offers  #mist, #frequent rain and #greenery wherever the eye can see. The place is suitable for "adventurous travellers" who seek a #long and difficult trek through #forest . . പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയും, അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ 360° കാഴ്ചകളും ചെക്കുന്നിനെ ഒരു Heavenly spot ആക്കുന്നു. . . അധികം ജനത്തിരക്ക് ഇല്ലാ എന്നതാണ് ഇവിടുത്തെ പ്രത്യേകത, "ആദിവാസികളുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ അടുത്തറിഞ്ഞുകൊണ്ടുള്ള സുന്ദരമായ #trekking ആണ് മലയുടെ മുകളിലേക്ക്". . . മുകളിൽ view point ൽ നിന്ന്  കാണുന്ന  പച്ചപ്പ് നിറഞ്ഞ മല നിരകളും നീലാകാശവും വള്ളിക്കെട്ടുകൾ നിറഞ്ഞ തുരുത്തിൽ ഇരുന്നു കാണുമ്പോൾ കിട്ടുന്ന feel വേറെ level ആണ്. . .  ചെക്കുന്നിന്റെ താഴ് വാരത്തുള്ള #കൊല്ലം-കൊല്ലി വെള്ളച്ചാട്ടവും nice ആണ്, മഴക്കാലത്തു പോവാണെങ്കിൽ ധാരാളം കൊച്ചു അരുവികളും ആസ്വദിക്കാം, മുകളിലോട്ട് ഉള്ള ട്രെക്കിങ്ങ് സമയത്ത്. . . ചെക്കുന്ന് മലയിലെ മേഘകൊട്ടാരവും, കോഴിക്കോട്, മലപ്പുറം ജില്ലയുടെ bird view ഒക്കെ  കാണേണ്ടേ... !!! വേഗം set ആക്കിക്കോ അടുത്ത യാത്ര..... . . *group ഒക്കെ ആയി പോവുമ്പോൾ forest department ന്റെ permission എടുക്കണം* .  Route : 1. Calicut - Mavoor - Pathanapuram - Chooladipara- Chekkunnu. 2. Arecode- Othayi Road-  Chooladipara - Chekkunnu  Contact Haris Pulikkal for any Route enquiry. 📱 +919562222331 ✒️ : Haris Pulikkal . .  #wanderingkeralites .  #kozhikode #malappuram #hillstation #trekking #mist #fog #clouds #viewpoint #forest #birds #tribal #camping #bikers #twowheeler #hiking #kerala #mountain #kattanchaya #sulaimani #kismath #muhabath #usthadhotel #dq #malayalam
13,000 75 3 weeks ago
@wandering_keralites Profile picture

@wandering_keralites

യാത്രകളേക്കാൾ വീര്യം കൂടിയ ലഹരി വേറെ ഉണ്ടോ?? ... @wandering_keralites #All #kerala #meetup video............👉 Meetup ന് വന്നവർ നിങ്ങളുടെ അനുഭവങ്ങൾ പറയുക ... ✍️ 🎥@saifu_dn_ . #wanderingkeralites . #trivandrum #kollam #alappuzha #thrissur #eranakulam #thrissur #kannur #kozhikode #malappuram #palakkad #wayanadgram #wayanaddiaries #wayanadan #thrissur_pooram #thrissure

3,000 56 4 weeks ago
@wandering_keralites Profile picture

@wandering_keralites

#ബാലിയും #ആൻഡമാനും ഒന്നും അല്ല. നമ്മുടെ കേരളത്തിന്റെ തൊട്ടു അടുത്ത് തന്നെ. 📸✒️ @shahmanshahu . #Karumalai falls (കരുമല വെള്ളച്ചാട്ടം) . #മലക്കപാറ, #പാലക്കാട് നോടൊക്കെ ചേർന്ന് കിടക്കുന്ന hillstation അയ വല്പറയിലെ ഒരു hidden spot ആണ് കരുമല വെള്ളച്ചാട്ടം.. . . #പാലക്കാട്‌നിന്നും 100 കിലോമീറ്റർ ഉം #വാല്പാറയിൽ നിന്നും 10 കിലോമീറ്റർ ഉം ആണ് ഇവിടേക്കുള്ള ദൂരം. #പാലക്കാട്‌ നിന്നും പോകുമ്പോൾ 39 ആമത്തെ ഹെയർപിൻ കഴിഞ്ഞാൽ വരുന്ന left എടുത്താൽ #വാല്പാറ touch ചെയ്യാതെ ഇവിടെ എത്താം. . . . പ്രസിദ്ധമായ കരുമല ബാലാജി അമ്പലത്തിന്റെ അടുത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. Google maps ഇൽ ലൊക്കേഷൻ ഉണ്ടെങ്കിലും അത് നോക്കി പോയി ഞങ്ങള്ക്ക് വഴി തെറ്റി. പിന്നെ നദിയുടെ ഒഴുക്കും വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഒക്കെ വച്ചാണ് അവിടെ എത്തിയത്. പിന്നെ കുറച്ചു ദൂരെ നിന്നും തന്നെ വെള്ളച്ചാട്ടം ഉള്ള സ്ഥലം മനസിലാവും. . . . തേയില എസ്റ്റേറ്റ് ന്റെ ഉള്ളിൽ ആണ് വെള്ളച്ചാട്ടം ഉള്ളത്. അത് കൊണ്ട് തന്നെ #കരുമല യിൽ നിന്നും വെള്ളച്ചാട്ടം അങ്ങോട്ട് തിരിഞ്ഞാൽ പിന്നെ ആൾകാർ കുറവായിരിക്കും. . . ഞങ്ങൾ RE himalayan ഇൽ ആണ് പോയത്. കുറച്ചു ദൂരം നല്ല ഓഫ്‌റോഡ് ആണ്. സാദാരണ🛵 ബൈക്ക് വച്ചും പോകാം. 🚗കാറിൽ പോകാൻ പറ്റില്ല. . വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തിയത് പിന്നെ കുറച്ചു ദൂരം പാറക്കെട്ടുകൾ താണ്ടി നടക്കണം. വലിയ പാറകളുടെ മേലെ കേറിയാൽ മാത്രമേ തൊട്ടടുത്ത എത്താൻ ആവൂ. . #wanderingkeralites . . #thrissur #athirapally #valparai #forestride #trip #bikeride #friends #camping #meetup #tentstay

12,000 30 1 month ago
@wandering_keralites Profile picture

@wandering_keralites

Fjallraven polar expedition വോട്ടിൽ ഇപ്പോൾ ഒന്നാം സ്ഥാനത് ഉള്ള Ashraf ന് സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരും vote ചെയ്യണം 👉 link in the page bio . നമ്മൾ എല്ലാവരും കൂടെ നിന്നാൽ തീർച്ചയായും ഈ വർഷവും ഒരു മലയാളിയുടെ കാൽപാദം polar ൽ പതിക്കും ❤️ . @ashrafexcel

10,000 76 1 month ago
@wandering_keralites Profile picture

@wandering_keralites

Location : Poozhithode (Kozhikode district ) 🎥 @achayatheem_nayaruchekkanum . . #പെരുവണ്ണാമൂഴി - #മുതുകാട് വഴി #പൂഴിത്തോട് 🛵💨......വരെ ചില യാത്രകൾ മനസിന്‌ കുളിർമ നല്കുന്നവയാണ്.പെരുവണ്ണാമൂഴി-മുതുകാട്-പൂഴിത്തോട് ഭാഗങ്ങളിലൂടെ നടത്തിയ ബൈക്ക് യാത്ര തികച്ചും മഴയിലും കോടയിലും അലിഞ്ഞുള്ളതായിരുന്നു. . . യാത്രയിൽ കണ്ട കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞിന്റെ വശ്യതയും മനസിനെ സ്പർശിച്ചു. . . പെരുവണ്ണാമൂഴിയിൽ നിന്നും ചെമ്പനോട് വരെയുള്ള യാത്രയിൽ കുറച്ചു ദൂരം വനമേഖലയുടെ പരിസരത്തുകൂടെയുള്ള റോഡിലൂടെയും കടന്നുപോയി.ഇരുണ്ട വനത്തിന്റെ നിഗൂഢതയിലേക്ക് കയറിച്ചെന്നാലോ എന്ന ചിന്ത ഒരു നിമിഷത്തേക്ക് ഉണ്ടായെങ്കിലും ആന ഇറങ്ങുന്ന സ്ഥലം -സൂക്ഷിക്കുക എന്ന മുന്നറിയിപ്പു കണ്ടതോട് കൂടി ആ ചിന്ത എങ്ങോ പോയ് മറഞ്ഞു. . മുതുകാട് വഴി പൂഴിത്തോട് വരെയുള്ള യാത്ര കോടമഞ്ഞിൽ ലയിച്ചായിരുന്നു.അകമ്പടിയായി മഴത്തുള്ളികളും. . . #കോഴിക്കോട് നിന്നും ഏകദേശം 60 കിലോമീറ്ററോളം അകലെയായി പേരാമ്പ്രക്കടുത്തു ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് പൂഴിത്തോട് എന്ന ഗ്രാമം. . . കോഴിക്കോട് ജില്ലയുടെ കിഴക്കേ അതിർത്തിയിലാണ് ഇ ഗ്രാമം . #പേരാമ്പ്ര- #പെരുവണ്ണാമൂഴി- #ചെമ്പനോട്- #മുതുകാട് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്. . . പുഴകളും അരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും ഭൂപ്രകൃതിയും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെ ചെറിയൊരു യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഒരു പ്രദേശമാണ്‌. ✒️ Anuraj . . #Poozhithode #calicut #perambra #janakikkadu #wanderlust #mykozhikode #kozhikode #calicutbeach #kakkadampoyil #thusharagiri #wayanad #waterfalls #river #camping #trip #malabar #kozhikottukar #nammalekozhikode #malabarinsta #trollmalayalam

Location : Poozhithode (Kozhikode district ) 🎥 @achayatheem_nayaruchekkanum . .  #പെരുവണ്ണാമൂഴി - #മുതുകാട് വഴി #പൂഴിത്തോട് 🛵💨......വരെ  ചില യാത്രകൾ മനസിന്‌ കുളിർമ നല്കുന്നവയാണ്.പെരുവണ്ണാമൂഴി-മുതുകാട്-പൂഴിത്തോട് ഭാഗങ്ങളിലൂടെ നടത്തിയ ബൈക്ക് യാത്ര തികച്ചും മഴയിലും കോടയിലും അലിഞ്ഞുള്ളതായിരുന്നു. . . യാത്രയിൽ കണ്ട കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും കോടമഞ്ഞിന്റെ വശ്യതയും മനസിനെ സ്പർശിച്ചു. . . പെരുവണ്ണാമൂഴിയിൽ നിന്നും ചെമ്പനോട് വരെയുള്ള യാത്രയിൽ കുറച്ചു ദൂരം വനമേഖലയുടെ പരിസരത്തുകൂടെയുള്ള റോഡിലൂടെയും കടന്നുപോയി.ഇരുണ്ട വനത്തിന്റെ നിഗൂഢതയിലേക്ക് കയറിച്ചെന്നാലോ എന്ന ചിന്ത ഒരു നിമിഷത്തേക്ക് ഉണ്ടായെങ്കിലും ആന ഇറങ്ങുന്ന സ്ഥലം -സൂക്ഷിക്കുക എന്ന മുന്നറിയിപ്പു കണ്ടതോട് കൂടി ആ ചിന്ത എങ്ങോ പോയ് മറഞ്ഞു. . മുതുകാട് വഴി പൂഴിത്തോട് വരെയുള്ള യാത്ര കോടമഞ്ഞിൽ ലയിച്ചായിരുന്നു.അകമ്പടിയായി മഴത്തുള്ളികളും. . . #കോഴിക്കോട് നിന്നും ഏകദേശം 60 കിലോമീറ്ററോളം അകലെയായി പേരാമ്പ്രക്കടുത്തു ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് പൂഴിത്തോട് എന്ന ഗ്രാമം. . .  കോഴിക്കോട് ജില്ലയുടെ കിഴക്കേ അതിർത്തിയിലാണ് ഇ ഗ്രാമം . #പേരാമ്പ്ര-#പെരുവണ്ണാമൂഴി-#ചെമ്പനോട്-#മുതുകാട് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്. . . പുഴകളും അരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും ഭൂപ്രകൃതിയും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വളരെ ചെറിയൊരു യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഒരു പ്രദേശമാണ്‌. ✒️ Anuraj . .  #Poozhithode #calicut #perambra #janakikkadu #wanderlust #mykozhikode #kozhikode #calicutbeach #kakkadampoyil #thusharagiri #wayanad #waterfalls #river #camping #trip #malabar #kozhikottukar #nammalekozhikode #malabarinsta #trollmalayalam
7,000 33 1 month ago
@wandering_keralites Profile picture

@wandering_keralites

To Masinagudi via... Gudallur.... Nadukani Churam in 🚌 ksrtc #aanavandi / 🎥@acj_abhi കാട് പച്ചപ്പിനെ തിരിച്ച് പിടിക്കുന്നു!! വെറും #220 രൂപക്ക് #മലപ്പുറത്ത് നിന്ന് കാട്ടിനുള്ളിലെ ഗ്രാമമായ #മസിനഗുഡി വരെ പോയി തിരിച്ച് വരാം.... അതും പുലർകാല കോടയും തണുപ്പും കൊണ്ട് ... 🐅🦋🐦🐘🦌മാനും മയിലും ആനയും കാട്ട് പോത്തും ഭാഗ്യണ്ടേൽ കടുവയേയും കാണാം... . മലപ്പുറത്ത് നിന്നും ആനവണ്ടിയിൽ നാടുകാണി ചുരം കേറി മസിനഗുഡിയിലേക്ക് #മുതുമല കാട്ടിനുള്ളിലൂടെ ഒരു യാത്ര... . വേനലിലെ കടും ചൂടിൽ നിന്ന് കത്തിയ മുതുമല ടൈഗർ റിസർവ്വ്, നിനക്കാതെ കിട്ടിയ വേനൽ മഴയിൽ പച്ച പുതച്ചിരിക്കുന്നു... *** 🚌🕓 (04832734950 : Ksrtc Malappuram ) Bus time :- പുലർച്ചെ 4 മണിക്ക് മലപ്പുറം കെ .സ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് ബസ്സ് പുറപ്പെടും.. 7 മണിക്ക് #ഗൂഡലൂർ എത്തും.. . 7.30 ന് മസിനഗുഡി ബസ് #ഗൂഡലൂർ ബസ് സ്റ്റാന്റിൽ വരും... മിക്കവാറും തിരക്ക് കുറവായിരിക്കും.. പിന്നെ കാട്ടിനുള്ളിലൂടെ ഒരു മണിക്കൂർ യാത്ര... 8.30 ഓടെ ബസ് മസിനഗുഡിയിൽ എത്തും.. . മസിനഗുഡിയിൽ നിന്ന് ഓരോ മണിക്കൂറിനുള്ളിലും ഗൂഡലൂരിലേക്ക് തിരിച്ച് ബസ് കിട്ടും... ഗുഡലൂരിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് ധാരാളം ബസുകൾ എപ്പോഴും ഉണ്ട്.. ✒️Thoufeeq Aslam . #നീലഗിരിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന പാതയാണ് #ഗുഡല്ലൂർ - വഴിക്കടവ് , കോടയിൽ പൊതിഞ്ഞ മലഞ്ചരിവുകളും തേയിലത്തോട്ടങ്ങളും വന്മാരങ്ങളും വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡും ഒക്കെ യാത്രയുടെ സൗന്ദര്യം വർധിപ്പിക്കുന്നു. #നാടുകാണി #ചുരം സുന്ദരം.. അടുത്തുള്ള സ്ഥലങ്ങൾ അതിലേറെ മനോഹരം.. ഒരിക്കലെങ്കിലും യാത്ര ചെയ്യണം.. യാത്ര ചെയ്ത ഒരുപാട് പേരുണ്ട് . അവർ പകർത്തിയ ചിത്രങ്ങൾ ആ മനോഹാരിത വിളിച്ചു പറയുന്നുണ്ട്. ചെറിയ വെള്ളച്ചാട്ടങ്ങളും ഇരുണ്ട വനവും വ്യൂ പോയിന്റുകളും.. ഓരോ ചുവടും വ്യത്യസ്ഥമായൊരു യാത്രാനുഭവം തന്നെയാകും എന്നതിൽ സംശയം വേണ്ട! #wanderingkeralites . . . #gudalur #nilambur #masinagudi #aanavandi #ksrtc #fog #malappuram #hairpin #hillstation #mudhumalai #gundalpetta #ooty #nilgiris

16,000 51 1 month ago
@wandering_keralites Profile picture

@wandering_keralites

"ബൈക്ക് ഇല്ലാത്തവർക്കും ആസ്വദിക്കാം മലക്കപ്പാറ റൂട്ടിലെ കാനന യാത്ര"......................... 📸 @__me_beardo_ 📍 "Malakkapara" (Thrissur district ) . . 🚌ചാലക്കുടി - മലക്കപ്പാറ റൂട്ടിലെ കാനനഭംഗി ആസ്വദിക്കണമെങ്കിൽ വേഗം *ചാലക്കുടി* ഡിപ്പോയിലേക്ക് പോര്. കാലത്ത് 7.50 ന് ചാലക്കുടി ഡിപ്പോയിൽ നിന്നും എടുക്കുന്ന ബസ് 🚌 8.10 ന് ചാലക്കുടി മുനിസിപ്പൽ സ്റ്റാൻഡിൽ കയറി യാത്ര ആരംഭിക്കും. . . 🛵 bike is allowed from 6am to 4pm 🚗 Car is allowed from 6am to 6 pm . . ആദ്യം കാണുന്നത് *ഡ്രീം വേൾഡ് വാട്ടർ പാർക്ക്‌ ആണ്. . പിന്നീട് *തുമ്പൂർമുഴി ഡാം* കാണാം അവിടെ കഴിഞ്ഞാൽ സിൽവർ സ്റ്റോം വാട്ടർ പാർക്ക്‌ . പിന്നീട് *അതിരപ്പിള്ളിയിലേക്ക്* എത്തിച്ചേരും. സൈഡ് സീറ്റിൽ ഇരുന്നു വലതു ഭാഗത്തേക്ക്‌ നോക്കിയാൽ വെള്ളച്ചാട്ടം നല്ല രീതിയിൽ കാണാം. . . അതിരപ്പിള്ളി ടിക്കറ്റ് എടുത്തവർ ടിക്കറ്റ് കൗണ്ടറിൽ ഇറങ്ങി അവിടെ നിന്നും ടിക്കറ്റ് എടുത്തു വെള്ളച്ചാട്ടത്തിലേക്ക് നടന്നു പോകണം. . . അതിരപ്പിള്ളി വരെ ചുറ്റും വീടുകളും കടകളും ആളുകളും ഇഷ്ടം പോലെ കാണും. അതിരപ്പിള്ളി വിട്ടാൽ പിന്നെ കൊടും കാടാണ്. . . അടുത്തതായി കാണുന്നത് *ചാർപ്പ വെള്ളച്ചാട്ടം* ആണ്. റോഡിന്റെ ഇടതുവശത്ത്‌. അവിടെ നിന്ന് കുറച്ചു കൂടി പോയാൽ *വാഴച്ചാൽ വെള്ളച്ചാട്ടം*. അത് കഴിഞ്ഞു പെരിങ്ങൽകുത്ത് ഡാം കാണാം. . . അതിന് ശേഷം *പുളിയിലപ്പാറ* എന്ന സ്ഥലത്തു ചായ കുടിക്കാൻ നിർത്തും .അവിടുന്ന് എടുത്തു പിന്നീട് *ഷോളയാർ പവർ ഹൌസ്* ലേക്ക് കയറും ബസ്. . അങ്ങനെ കൊടും കാട്ടിലൂടെ പോകുമ്പോൾ കാനനഭംഗി ആസ്വധിക്കാം. അങ്ങനെ 11.45 ന് *മലക്കപ്പാറ* എന്ന കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരും bus. . . അവിടെ ഇറങ്ങി തമിഴ് നാട് ബസ് അല്ലെങ്കിൽ ഓട്ടോ പിടിച്ചാൽ *ഷോളയാർ ഡാമിൽ* പോകാം. അവിടെ പോയി ഡാം ഒക്കെ കണ്ടു 4 മണിയോടെ തിരിച്ചു മലക്കപ്പാറ എത്തി ഒരു ചായ ഒക്കെ കുടിച്ചു ഇരിക്കുമ്പോൾ നമ്മുടെ അടുത്ത കൊമ്പൻ 4.30 ന് അവിടെ എത്തും. . . 4.45 ന് വരുന്ന തമിഴ്നാട് ബസ്സിലെ ആളുകളെ കയറ്റി 5 മണിയോടെ *ചാലക്കുടിക്ക്* പുറപ്പെടും. 🐘🐂🦌ഇരുട്ട് വീണു തുടങ്ങുമ്പോൾ വഴിയിൽ മാൻ പുലി ആന കാട്ടുപോത് തുടങ്ങിയ ജീവികളെ നമുക്ക് അടുത്ത് കാണാം. . ചാലക്കുടി മലക്കപ്പാറ ബസ് സമയങ്ങൾ 🚌 7.50 AM, 12.30PM, 4.50PM മലക്കപ്പാറയിൽ നിന്നും ചാലക്കുടി ക്ക് 7.15 AM, 12.25PM, 5.00 PM ടിക്കറ്റ് ചാർജ് :80/- (✒️Mahin PM) . ഇത് കൂടാതെ പ്രൈവറ്റ് ബസ്സുകളും ലഭിക്കുന്നതാണ് ചാലക്കുടി - മലക്കപ്പാറ റൂട്ടിൽ. . . . #wanderingkeralites . . #athirapally #thrissur #malakkapara #valparai #pollachi #chimmini #peechidam #nelliyampathy

20,000 76 1 month ago
@wandering_keralites Profile picture

@wandering_keralites

Wandering Keralites *Banglore zone* Ride to Mekedatu falls & Chunchi falls on Dec 8th . . . 🎥Promo video by @jassimmajeed_photography @travel_2_shoot @biju.m.thomas @dronetamilian @amartyarishi . To join the ride contact 📱 6362 738 358 / 90660 31925 . . . . #wanderingkeralites . #banglore #mysore #hosur #karnataka #palakkad #manglore #coorg #coorgdiaries

4,000 22 1 month ago
@wandering_keralites Profile picture

@wandering_keralites

📸✒️ @shahmanshahu / "Thoovanam waterfalls" (Idukki district ).... 👣@swopna_sanjaari . . ആതിരപ്പള്ളി യെ വെല്ലുന്ന ഒരു വെള്ളച്ചാട്ടം ✒️ @shahmanshahu . . *തൂവാനം വെള്ളച്ചാട്ടം* കേരളത്തിന്റെ ടൂറിസ്റ്റ് map ൽ ഇടം പിടിച്ചു കുറെ കാലം ആയെങ്കിലും അധികം ആരും കണ്ടിട്ടില്ലാത്ത ഒന്നാണ് ഇത്. അതു തന്നെയാണ് ഇതിനെ വ്യത്യസ്തമായ ഒന്ന് ആക്കി മാറ്റുന്നത്. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉള്ള മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നായ് ഇതിനെ നമുക്ക് പറയാം. . മറയൂർ നു അടുത്തുള്ള 🐅ചിന്നാർ വന്യ ജീവി സങ്കേതത്തിൽ, ആലംപട്ടി എന്നാ സ്ഥലത്താണ് ഈ വെള്ളച്ചാട്ടം ഉള്ളത്. Reserve forest ആയതിനാൽ ഫോറെസ്റ്റ് കാരുടെ പെർമിഷൻ എടുത്ത് ട്രെക്ക് ചെയ്ത് വേണം പോവാൻ. Alampatty ഫോറെസ്റ്റ് checkpostil ഇതിന് സൗകര്യം ചെയ്തിട്ടുണ്ട്. . . 💵230 രൂപയാണ് ഒരാൾക്കു ട്രെക്കിങ്ങ് ഫീസ്. ഇതിനായി നമ്മുടെ കൂടെ ഒരു ഫോറെസ്റ്റ് ranger ഗൈഡ് ആയി വരും. 2 മണിക്കൂർ നു അടുത്ത് 1side trekk ഉണ്ടാവും. രാവിലെ 10 മണി തൊട്ടു ഉച്ചക്ക് 2 മണി വരെ ആണ് trekking അനുവദിച്ചിരിക്കുന്ന സമയം. Fees and ticket Alampatty Forest checkpost ഇൽ നിന്നും എടുക്കാം. . കാടിന്റെ ഉള്ളറിഞ്ഞ ഒരു 🏍️ride, കാടിന്റെ നടുവിലൂടെ ഉള്ള 🚶trekking, കോട യിൽ കുളിച്ച് നിൽക്കുന്ന 🏔️ആകാശം, കൂട്ടിന് കുയിലുകളുടെ 🐦കൂവലും, 🦋പൂമ്പാറ്റയും, പിന്നെ കുറെ സിംഹവാലൻ 🐒കുരങ്ങുകളും, ഇതൊക്കെ കണ്ട് ആസ്വദിച്ച് വെള്ളച്ചാട്ടം എത്തിയാൽ അവിടെ അതാ പടുകൂറ്റൻ വെള്ളച്ചാട്ടം. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവം തന്നെ അത്. . റൂട്ട് 🛣️ പാലക്കാട് - pollachi- udumalpet-chinnar-alampatty വഴിയും മുന്നാർ-marayoor- Alampatty വഴിയും ഇവിടെ എത്തി ചേരാം. ഇൗ രണ്ട് വഴിയിലും KSRTC യും ഉണ്ട്. . . #wanderingkeralites . #marayoor #chinnar #idukki #waterfalls #keralatourism #moodykerala #ooty #vagamon #paithalmala #athirapally #ranipuram #kodaikanal #coonor #manali #agra #delhi #mumbai #kashmir #leh #ladakh #jog #dudhsagar #beach #goa #incredibleindia #foggykerala #rain #backwaters

16,000 87 1 month ago
@wandering_keralites Profile picture

@wandering_keralites

📸@_nousha_muhammed / "Ananganmala" (Palakkad district ) . . ...അനങ്ങൻമല ഇക്കോ ടൂറിസം (പാലക്കാട് ജില്ല)... . അനങ്ങൻമല ഇക്കോ ടൂറിസം ... പാലക്കാട് ജില്ലയിൽ, ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ സഞ്ചരിച്ചാൽ കാണാവുന്ന ഭംഗിയേറിയ ഒരു മലനിരയാണ് അനങ്ങൻമല . . പത്ത് കിലോമീറ്ററോളം നീളത്തിൽ 1015 ഹെക്ടർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ കരിമ്പാറ മല ,ഇതിന്റെ സൗന്ദര്യത്താൽ നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട്.( നിവേദ്യം, ആകാശഗംഗ, അരയന്നങ്ങളുടെ വീട്, ദാദാസാഹിബ്) . കിടിലൻ വെള്ളച്ചാട്ടവും മനോഹരമായ അസ്തമയവും കാണാൻ പൊന്നോളൂ അനങ്ങൻമലയുടെ മുകളിലേക്ക്. നിരവധി സിനിമകൾക്ക് പശ്ചാത്തലം ഒരുക്കിയ ഈ മലനിരകളും പരിസരവും അനങ്ങൻമല ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ്. . . ഒട്ടേറെ മനോഹരമായ കാഴ്ചകളിവിടുണ്ട്. മഴക്കാലത്താണേൽ സംഗതി ജോറാകും... . *തിങ്കളാഴ്ച പ്രവേശനം ഇല്ല* . 🛵...........Route...........💨💨💨 ● ചെർപ്പുളശ്ശേരി - ഒറ്റപ്പാലം റോഡിൽ കീഴൂർ എന്ന സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒരു കിലോമീറ്റർ അകലെ ●അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : ഒറ്റപ്പാലം പ്രവേശന സമയം: ●രാവിലെ 9 30 മുതൽ വൈകുന്നേരം 6 30 വരെ . Rs 20 ആണ് ticket rate. ✒️ Shino & Farooque . . . . #wanderingkeralites . #palakkad #kerala #nelliyampathy #kava #dam #waterfalls #clouds #travelpic #wanderer #keralagram #sanjarikal #yatra #sanjaram #safari #forestride #hiking #ranipuram #cloudfarm #kurumbalakotta #illikkalkallu #moodygram #moodygramkerala #bestphotos #viralvideos #viralpic #wayanadgram #photographvintage #ottapalam

18,000 93 1 month ago
@wandering_keralites Profile picture

@wandering_keralites

Do you want to stay in the heart of a Jungle 🐦🐘🐎... hearing the beautiful songs of nature ?? Then @tentgraam Aranamala (Wayanad ) is your destination... ⛰️🎪 @tentgraam (📱+91 99469 96681) . . You can have the breathtaking view of the clouds trapped in between 🧗 mountains... jump in to awesome natural pool 🏊‍♀️ surrounded by mountains and enjoy the heartwarming hospitality of @tentgraam . . . For more details... check @tentgraam 📱+91 99469 96681 . . . . #wayanad #wanderingkeralites #tent #tentgram #resort #jungleresort #waterfalls #keralahotels #900kandi #treehouse #camping #travellingtheworld #keralatourism #indiangirls #indianphotography #woodhouse #forestcamp #canada #australia #china #newzealand #malaysia #thailand #bali #travelvideos #thrillophilia

6,000 84 1 month ago
@wandering_keralites Profile picture

@wandering_keralites

📸@mohdameeen / Topstation Munnar (Comment your favorite spot in Idukki district ) . മൂന്നാറിൽ വരുന്ന സഞ്ചാരികളുടെ ഇഷ്ട്ട ലൊക്കേഷൻസ്.... മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്,കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, വട്ടവട എല്ലാം മുന്നാറിൽ നിന്ന് വട്ടവടയ്ക്കുള്ള ഒരേ റൂട്ടിൽ കാണാവുന്ന ടെസ്റ്റിനേഷൻസ് ആണ്. . . 🛵............റൂട്ട് :തൊടുപുഴ -അടിമാലി -മൂന്നാർ -മാട്ടുപ്പെട്ടി -ടോപ്സ്റ്റേഷൻ -വട്ടവട. . . . . ടോപ്സ്റ്റേഷൻ വ്യൂ പോയിന്റ്റ് : കേരള -തമിഴ്‌നാട് അതിർത്തിയിൽ ഉള്ള മനോഹരമായ വ്യൂ പോയിന്റ് .തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ഉൾപ്പെട്ടത് ആണെകിലും മൂന്നാർ-മാട്ടുപ്പെട്ടി വഴി എത്തിച്ചേരാം . . രാവിലെ എത്തിയാൽ മനോഹരമായ കാഴ്ചകൾ ആണ് അവിടെ.നീല മേഘങ്ങളും കോട മഞ്ഞും മനസ്സിന് കുളിരേകും.മൂന്നാർ-കോവിലൂർ ബസ്സിൽ പോയാൽ ഇവിടെ എത്താം .താമസിക്കാൻ ഒന്ന് രണ്ടു ലോഡ്‌ജും റെൻറ്റ് അകക്കോമഡേഷനും കിട്ടും. പ്രവേശന ഫീ Rs 25 .പ്രവേശന സമയം രാവിലെ 8 മുതൽ വൈകീട്ട് 6 വരെ. . . #wanderingkeralites . . #keralatourism #kerala #keralahotels #keralafood #keralawedding #keralam #keralabride #keralasaree #keralagallery #kerala🌴 #keralatalents #keraladiaries #kerala_360 #kerala360

14,000 65 1 month ago